16 Nov 2020

പാലക്കാട് ചുരം

 

🌹പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം

🌹കേരളത്തിലെ ഏറ്റവും വലിയ ചുരം

🌹പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ചുരം 

🌹പാലക്കാട്ചുരം  = പാലക്കാട് - കോയമ്പത്തൂർ

🌹നീലഗിരി കുന്നുകൾക്കും ആനമലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ചുരം 

🌹പാലക്കാട് ചുരത്തിന്റെ വീതി - 30-40 കി.മീ.

🌹പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി- ഭാരതപ്പുഴ

🌹കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും, 
തമിഴ്നാട്ടിൽ നിന്ന് ഉഷ്ണ കാറ്റിനെ കേരളത്തിലേക്കും കടത്തി വിടു ന്നത് -
പാലക്കാട് ചുരം 

No comments: