16 Nov 2020

ജയദേവന്റെ ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള നൃത്തരൂപം

❇️ ഒഡീസി

 കോൺഗ്രസിനു ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനം ഏത്?

❇️ 1899-ലെ ലക്നൗ സമ്മേളനം

 ജയിലിലെ അസൗകര്യങ്ങൾക്കെതിരെ നിരാഹാരം നടത്തി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരി?

❇️ ജതിൻ ദാസ്

 ഭഗത്സിംഗിന്റെ ജന്മസ്ഥലം?

❇️ ബൻഗ( പഞ്ചാബ് പ്രവിശ്യ, ഇപ്പോൾ പാകിസ്ഥാനിൽ ആണ്)


No comments: