ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത്
🌺 1853 ഏപ്രിൽ 16 ബോംബെ താനെ
ഇന്ത്യൻ റെയിൽവേയേ ദേശസാൽക്കരിച്ചത്
🌺 1951
തെക്കേ ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത്
🌺 1856 ജൂലൈ 1
ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്
🌺 ന്യൂ ഡൽഹിയിലെ ചാണക്യപുരി
ഇന്ത്യൻ റെയില്വേയുടെ ഭാഗ്യമുദ്ര
🌺 ഭോലു എന്ന ആനക്കുട്ടി
ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ
🌺 ഡാർജിലിങ്ങിലെ ഖും
ഇന്ത്യയിലെ ഏക റാക് റെയിൽവേ?
🌺 നീലഗിരി മൗണ്ടൻ റെയിൽവേ
ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ
🌺 നീലഗിരി മൗണ്ടൻ ട്രെയിൻ
ഏറ്റവും നീളംകൂടിയ പ്ലാറ്റ്ഫോം
🌺 ഉത്തർപ്രദേശിലെ ഖരഗ്പൂർ
ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ
🌺 ഫ്ലയിങ് റാണി
( മുംബൈ-സെൻട്രൽ സൂററ്റ്, 2005)
കന്യാകുമാരി മുതൽ ദിബ്രുഗഡ് വരെ പോകുന്ന വിവേക് എക്സ്പ്രസ്സ് ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ
ആദ്യത്തെ വൈദ്യുതീകൃത പാത
🌺 മുംബൈ സി എസ് ടി- കുർള
No comments:
Post a Comment