15 Nov 2020

ഇന്ത്യയിലെ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങൾ

1)ന്യൂഡൽഹി
🌺 ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം

2) മുംബൈ
🌺 ചത്രപതി ശിവജി രാജ്യാന്തര വിമാനത്താവളം

3) കൊൽക്കത്ത
🌺 നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളം

4) ചെന്നൈ
🌺 ചെന്നൈ രാജ്യാന്തര വിമാനത്താവളം

5) അമൃത്സർ
🌺 ഗുരു രാംദാസ്ജി രാജ്യാന്തര വിമാനത്താവളം

6) ഇൻഡോർ
🌺 ദേവി അഹല്യ ഭായി ഹോൾക്കർ  രാജ്യാന്തര വിമാനത്താവളം

7) ലക്നൗ
🌺 ചൗധരി ചരൺസിംഗ് രാജ്യാന്തര വിമാനത്താവളം

8) നാഗ്പൂർ
🌺 ഡോ ബാബസാഹിബ് അംബേദ്കർ രാജേന്ദ്ര വിമാനത്താവളം

9) അഹമ്മദാബാദ്
🌺 സർദാർ വല്ലഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളം

10) ഹൈദരാബാദ്
🌺 രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം

11) ബംഗളൂരു
🌺 കെംഭഗൗഡ രാജ്യാന്തര വിമാനത്താവളം

12) ഗോവ
🌺 ഡബോളിം രാജ്യാന്തര വിമാനത്താവളം

13) ഗുവാഹത്തി
🌺 ഗോപിനാഥ് ബർദോളി രാജ്യാന്തര വിമാനത്താവളം

14) തിരുവനന്തപുരം
 തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

15) കൊച്ചി
🌺 നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം

16) കോഴിക്കോട്
🌺 കരിപ്പൂർ രാജ്യാന്തര വിമാനത്താവളം

17) പോർട്ട് ബ്ലെയർ
🌺 വീർ സവർക്കർ രാജ്യാന്തര വിമാനത്താവളം

18) ഛത്തീസ്ഗഡ് രാജ്യാന്തര വിമാനത്താവളം

19) കോയമ്പത്തൂർ ഇന്റർനാഷണൽ എയർപോർട്ട്

20) തിരുച്ചിറപ്പള്ളി ഇന്റർ നാഷണൽ എയർപോർട്ട്

21) വാരണാസി
🌺 ലാൽ ബഹദൂർ ശാസ്ത്രി ഇന്റർ നാഷണൽ എയർപോർട്ട്

No comments: