10 Oct 2020

മനുഷ്യന്  ഏറ്റവും  ഹാനികരമായ  ലോഹം ?

🌹ഉത്തരം  : ലെഡ്  ✅✅✅

കേരളത്തിൽ  സുബല പാർക്ക്‌  നിലവിൽ വരുന്ന  ജില്ല ?

🌹ഉത്തരം  :  പത്തനംതിട്ട  ✅✅✅

കേരളത്തിൽ  ആദ്യമായി വിളകൾക്ക്  ഇൻഷുറൻസ് ഏർപ്പെടുത്തിയ ജില്ല ?

🌹ഉത്തരം  :  കാസർഗോഡ് ✅✅✅✅✅✅✅

മാജ്യാറുകൾ  ഏന്ന്  വിശേഷിപ്പിക്കുന്നത്  ഏത്   രാജ്യത്തെ  ജനത 'യെ യാണ് ?

🌹ഉത്തരം  :  ഹംഗറി  ✅✅✅

ഹാൽഡിയ  എന്ന സ്ഥലം  ഇന്ത്യയിൽ  ഏത്  നിലയിൽ പ്രസിദ്ധം ?

🌹ഉത്തരം  :   എണ്ണ  ശുദ്ധികാരണ ശാല  ✅✅✅✅

മാസ്ക്കുകളുടെ  നഗരം  എന്നറിയപ്പെടുന്നത്  ?

🌹ഉത്തരം  :  വെനീസ്  ✅✅✅

ഇന്ത്യൻ  പ്രധാന മന്ത്രി  ആയിരിക്കെ  വിദേശരാജ്യങ്ങൾ  ഒന്നും  സന്ദർശിക്കാത്ത  ഏക  വ്യക്തി  ?

🌹ഉത്തരം  :  ചരൺ  സിംഗ്  ✅✅✅✅✅✅✅✅

ഹിന്ദുസ്ഥാന്റെ  തനതായ  ഫലം  എന്ന്   മാമ്പഴത്തെ  വിശേഷിപ്പിച്ച  മുഗൾ  ചക്രവർത്തി  ആര് ?

🌹ഉത്തരം  :  ബാബർ  ✅✅✅

കേരളത്തിലെ  ആധുനിക  പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ് ?

🌹ഉത്തരം  :  സഹോദരൻ  അയ്യപ്പൻ  ✅✅✅

'അസലാമു  അലൈക്കും'  എന്നത്  ഏത്  ഭാഷയിലെ  അഭിവാദ്യമാണ്  ?

🌹ഉത്തരം  :  ഉറുദു  ✅✅✅

ഏത്  മുൻ  കേരളമുഖ്യമന്ത്രി യുടെ  തൂലികനാമമാണ്  പരമേശ്വരൻ  ?

🌹ഉത്തരം  :  ഇ.  എം. എസ്  നമ്പൂതിരിപ്പാട്  ✅✅✅

മുഗൾ  ഭരണത്തിന്  അടിത്തറയിട്ട  യുദ്ധം ?

🌹ഉത്തരം  :  ഒന്നാം  പാനിപ്പത്ത്  യുദ്ധം  1526  ✅✅✅✅

ഐക്യരാഷ്ട്ര  സഭ  ബാലവേല  നിർമാജന  വർഷം  ആയി  ആചരിക്കുന്നത്  ?

🌹ഉത്തരം  :  2021  ✅✅✅

No comments: