21) ഓൾ ഇന്ത്യ സർവീസുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
✅️312
22) ഭരണഘടന നിർമാണ സഭയിൽ പതാക സംബന്ധിച്ച സമിതിയുടെ തലവൻ
✅️ രാജേന്ദ്രപ്രസാദ്
👉പഞ്ചായത്തീരാജ് എന്ന പദം ആദ്യമായിഉപയോഗിച്ചത് ആര് -
ജവാഹർലാൽ നെഹ്‌റു
.
👉ഗ്രാമസ്വരാജ് എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് -
മഹാത്മാ ഗാന്ധി
.
👉പഞ്ചായത്തിരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് -
ബെൽവന്തറായ് മേത്ത
.
👉ജനകീയാസൂത്രണം എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് -
എം. എൻ.റോയ്
.
👉ഇന്ത്യയില്‍ പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് -
1959 0ct 2
No comments:
Post a Comment