കേരളത്തിൽ എത്രാമത്തെ നിയമസഭയിൽ ആയിരുന്നു ഏറ്റവും കൂടുതൽ വനിത പ്രാതിനിധ്യം ഉണ്ടായിരുന്നത് ?
ഉത്തരം : 10 th നിയമസഭ ✅✅✅✅✅
ദ്രാവിഡനായ ദളിതൻ എന്ന ആശയം ഉയർത്തിയ സാമൂഹ്യപരിഷ്‌കർത്താവ് ?
ഉത്തരം : പൊയ്കയിൽ യോഗന്നാൻ ✅✅✅
' പുന്നപ്ര വയലാറിന് ശേഷം ' എന്ന പുസ്തത്തിന്റെ രചയിതാവ് ?
ഉത്തരം : തകഴി ശിവശങ്കരപിള്ള ✅✅✅
No comments:
Post a Comment