ഗവർണർ :
- ഭരണഘടനയുടെ ആറാം ഭാഗത്താണ് സംസ്ഥാനഭരണത്തെക്കുറിച്ച് വിശദീകരിക്കുന്നത്
സംസ്ഥാനത്തിന്റെ കാര്യനിർവഹണാധികാരത്തിന്റെ തലവൻ ഗവർണറാണ്.
- അദ്ദേഹത്തിന്റെ പേരിലാണ് സംസ്ഥാന സർക്കാർ ഭരണം നടത്തുന്നത്.
- ഗവർണറെ നിയമിക്കുന്നത് പ്രെസിഡെന്റാണ്
- അഞ്ചുവർഷമാണ് കാലാവധി.
- 35 വയസ്സും ഭാരത പൗരത്വവുമാണ് ഗവർണർ പദവിക്കുള്ള മിനിമം യോഗ്യത
ശൂന്യവേളയും ചോദ്യോത്തരവേളയും.
- പൊതു പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും സർക്കാരിന്റെ വീശദികരണം നേടാനും അംഗങ്ങൾക്കുള്ള മാർഗമാണ്ശൂന്യവേള.
- ഇതിന്റെ ഉൽഭവം ബ്രിട്ടീഷ് പാര്ലമെന്റിലാണ് .
- 12 മണിക്കാണ് ശൂന്യവേള തുടങ്ങുന്നത്.
- സിറ്റിങ്ങിലെ ആദ്യ മണിക്കൂറാണ് ചോദ്യോത്തരവേള.
No comments:
Post a Comment