22 Oct 2020

1) കേരളത്തിലെ ആദ്യത്തെ അഡ്വക്കേറ്റ് ജനറൽ

✅️ കെ വി സൂര്യനാരായണ അയ്യർ

2) ബെഞ്ചമിൻ ബെയിലി എവിടെയാണ് പ്രസ് സ്ഥാപിച്ചത്

✅️ കോട്ടയം

3) മെരിറ്റ് സംവിധാനത്തിലെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്

✅️ പബ്ലിക് സർവീസ് കമ്മീഷൻ

4) ലോക്സഭാ വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്ഷൻ ആക്ട് പാസാക്കിയ വർഷം

✅️ 2011

5) വൈകുണ്ഠസ്വാമി ആരുടെ അവതാരം എന്നാണ് പ്രഖ്യാപിച്ചത്

✅️ മഹാവിഷ്ണു


No comments: