26 Oct 2020

കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും പരമാവധി എത്ര അംഗങ്ങൾ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കാം? 

🌹🌹 20

 കരുതൽ തടങ്കലിൽ ആക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്ര കാലം വരെ തടവിൽ വയ്ക്കാം

🌹🌹 ഒരുമാസം

 ഭരണഘടന ഭേദഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം എടുത്ത രാജ്യം

🌹🌹 ദക്ഷിണാഫ്രിക്ക

No comments: