ഭരണഘടനയുടെ വിശദാംശങ്ങൾ 4
സംസ്ഥാന ഭരണം (ഭാഗം 6 )
- നിയമസഭകൾക്ക് പാർലമെൻറു പോലെ ലേറ്റീവ് കൗൺസിൽ, ലെജിസ്ലേറ്റീവ് അസംബ്ലി എന്നിങ്ങനെ ഉപരിസഭയും അധോസഭയും ഉണ്ട്.
- രണ്ടുമുള്ള സംവിധാനത്തെ ബെകാമറൽ എന്നും ലെജിസ്ലേറ്റീവ് അസംബ്ലി മാത്രമുള്ള സംവിധാനത്തെ യൂനികാമറൽ എന്നും പറയുന്നു.
- ബൈകാമറൽ സംവിധാനമുള്ള സംസ്ഥാനങ്ങൾ
- ആന്ധ്രാപ്രദേശ്,ബിഹാർ, ജമ്മുകശ്മീർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന.
- ഭരണഘടനയിലെ 170-ാം വകുപ്പനുസരിച്ച് സംസ്ഥാന അസംബ്ലികളിലെ പരമാവധി അംഗസംഖ്യ 500ഉം ഏറ്റവും കുറഞ്ഞത് 60ഉം ആണ്.
- ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ളത് ഉത്തർ പ്രദേശിലാണ്
-(403). - 25 വയസ്സുള്ള ഏതൊരു ഇന്ത്യൻ പൗരനും പാർലമെൻറ് സമയാസമയം നിഷ്കർഷിക്കുന്ന മറ്റു യോഗ്യതകളുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാം.
- 5 വർഷമാണ് കാലാവധി.
- 6 മാസത്തിലൊരിക്കൽ സഭ സമ്മേളിച്ചിരിക്കണം.
മന്ത്രിസഭ
- 163, 164 ആർട്ടിക്കിളുകൾ സംസ്ഥാനമന്ത്രിമാരെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നു.
- സംസ്ഥാനമന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിമാർ മാത്രമേ ഉണ്ടാവുകയുള്ളൂ.
No comments:
Post a Comment