19 Oct 2020

ലോകായുക്ത

  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനം.
  • ലോകായുക്ത ആദ്യമായി സ്ഥാപിതമായത് മഹാരഷ്ട്രയിലാണ്
  • കേരളത്തിൽ 1999-ലെ കേരള ലോകായുക്ത നിയമപ്രകാരമാണ് ലോകായുക്തയെ നിയമിച്ചിട്ടുള്ളത്. 
  • ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തയുമാണ്ഈസംവിധാനത്തിലുള്ളത്.
  • കാലാവധി  5 വർഷം 
  • യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ജഡ്മിയായി സേവനമനുഷ്ടിച്ചവരായിരിക്കണം.

ദേശീയ ന്യൂനപക്ഷ കമ്മീഷൻ

  • 1978-ലാണ് രൂപവത്കരിച്ചത്.
  • ഒരു ചെയർപേഴ്സൺ, ഒരു വൈസ്ചെയർപേഴ്സൺ,  അഞ്ചംഗങ്ങൾ എന്നിവരാണ് കമ്മീഷനിലുള്ളത്.
  •  ആസ്ഥാനം-ന്യൂഡൽഹിയിലെ, ലോക് നായക് ഭവൻ.

ദേശീയ പിന്നോക്കവിഭാഗകമ്മീഷൻ
 

  • 1993-ൽ രൂപവത്കരിച്ചു 
  • ഒരു ചെയർപേഴ്സണും മുന്നംഗങ്ങളുമാണുള്ളത്. 
  • ഇപ്പോഴത്തെ (2016) ചെയർപേഴ്സൺ 
  • ജസ്റ്റിസ് വി. ഈശ്വരയ്യ
  • ആസ്ഥാനം - ന്യൂഡൽഹി

ദേശീയ പട്ടികജാതി കമ്മീഷൻ

  • 2004-ൽ നിലവിൽവന്നു.
  • ചെയർമാടനക്കം  അഞ്ചംഗങ്ങൾ 
  • ആസ്ഥാനം - ന്യൂഡൽഹി

ദേശീയ പട്ടികവർഗ കമ്മീഷൻ 

  • 2004-ൽ നിലവിൽവന്നു.
  • ആസ്ഥാനം - ലോകനായക ഭവൻ, ന്യൂഡൽഹി.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

  • 2007 മാർച്ച് 5-ന് പ്രവർത്തനം തുടങ്ങി.
  • ആസ്ഥാനം - ന്യൂഡൽഹി

No comments: