9 Oct 2020

രണ്ടാം  കൂനൻ കുരിശ്  സത്യം   എന്ന  വിശ്വാസപ്രതിജ്ഞ നടന്ന  സ്ഥലം ?

🌹ഉത്തരം  :  കോതമംഗലം  ✅✅✅✅✅✅✅

ഇന്ത്യയിലെ  പ്രഥമ  ഒഴുകുന്ന  ബാസ്കറ്റ്  ബോൾ  കോർട്ട്  എവിടെ  സ്ഥിതി  ചെയ്യുന്നു ?

🌹ഉത്തരം  :  മുംബൈ  ✅✅✅✅✅✅✅✅✅✅

ഹഗിബിസ്  ചുഴലികാറ്റ്  2019 ൽ  നാശം  വിതച്ച  രാജ്യം ?

🌹ഉത്തരം  :  ജപ്പാൻ  ✅✅✅

അന്താരാഷ്ട്ര  T20  ക്രിക്കറ്റിൽ  തുടർച്ചയായി  12  വിജയങ്ങൾ  നേടി റെക്കോർഡ്  സൃഷ്ടിച്ച രാജ്യം ?

🌹ഉത്തരം  :  അഫ്ഗാനിസ്ഥാൻ  ✅✅✅✅✅✅✅

2019  ലെ  ലോക കാലാവസ്ഥ  യുവജന  ഉച്ചകോടി  നടന്നത്  എവിടെ ?

🌹ഉത്തരം  :  ന്യൂ യോർക്ക്  ✅✅✅✅✅✅✅✅✅✅

അർബുദ നിയന്ത്രണപരിപാടികൾക്ക്  ഏത്  രാജ്യത്തിനാണ് കേരളസർക്കാർ  സഹായം  നൽകാൻ  തീരുമാനിച്ചത് ?

🌹ഉത്തരം  :  മാലദ്വീപ്  ✅✅✅

2019  മുതൽ  എല്ലാ വർഷവും  ലോക  രോഗി  സുരക്ഷ ദിനമായി  ആചരിക്കാൻ  WHO തീരുമാനിച്ച   ദിനം  ?

🌹ഉത്തരം  :   സെപ്റ്റംബർ  17 ✅✅✅✅✅✅✅

ന്യൂയോർക്കിലെ   യു. എൻ ആസ്ഥാനത്തിന്റെ  മേൽക്കൂരയിൽ  ഇന്ത്യ പണി കഴിപ്പിച്ച സൗരോർജ പാർക്കിന്  ആരുടെ  പേരാണ്  നൽകിയിരിക്കുന്നത് ?

🌹ഉത്തരം  :  മഹാത്മാഗാന്ധി  ✅✅✅✅✅✅✅

'  ജാഗ്രത '  എന്ന  ലേഖനസമാഹാരം  എഴുതിയത്  ആര് ?

🌹ഉത്തരം  :  സുഗതകുമാരി  ✅✅✅✅✅✅✅

ലോകത്തിലെ  ആദ്യത്തെ  സുരക്ഷിത  ശബ്ദ ആഗോള പാർലമെന്റ്  നടന്നത്  എവിടെ ?

🌹ഉത്തരം :  തിരുവനന്തപുരം  ✅✅✅✅✅✅✅

ഗ്രീൻപീസ്  റിപ്പോർട്ട്‌  പ്രകാരം  ലോകത്ത്  ഏറ്റവും  കൂടുതൽ  സൾഫർ  ഡയോക്സൈഡ്  പുറന്തള്ളുന്ന  രാജ്യം ?

🌹ഉത്തരം  :  ഇന്ത്യ   ✅✅✅✅

ന്യൂ ഡൽഹിയിൽ  നടന്ന  ലോകവിദ്യാഭ്യാസ ഉച്ചകോടിയിൽ  ലീഡർ ഷിപ്പ്  അവാർഡ്  നേടിയ  ഇന്ത്യൻ  സംസ്ഥാനം ?

🌹ഉത്തരം  :  രാജസ്ഥാൻ   ✅✅✅✅✅✅✅✅

രാഷ്ട്ര പതി  രാം നാഥ്‌  കോവിന്ദ്  ഉദ്ഘാടനം  ചെയ്ത  Bunker മ്യൂസിയം  സ്ഥിതി  ചെയ്യുന്ന  ഇന്ത്യൻ  സംസ്ഥാനം ?

🌹ഉത്തരം  :  മഹാരാഷ്ട്ര  ✅✅✅✅✅✅✅

വനിതകൾ  മാത്രം  നിയന്ത്രിക്കുന്ന  ഇന്ത്യയിലെ  ആദ്യ  റെയിൽ വേ  സ്റ്റേഷൻ ?

🌹ഉത്തരം  :  ഗാന്ധി  നഗർ  ✅✅✅✅✅✅✅✅

ഇന്ത്യൻ  ദേശിയ  പ്രതിജ്ഞ  രചിച്ചിട്ടുള്ള  ഭാഷ  ?

🌹ഉത്തരം  :  തെലുങ്ക്  ✅✅✅✅

അശോകസ്തംഭത്തിൽ  ആലേഖനം  ചെയ്തിരിക്കുന്ന  മൃഗങ്ങളുടെ  എണ്ണം ?

🌹ഉത്തരം  :  8   ✅✅✅

ദ്രോണാചാര്യ  അവാർഡ്  നേടിയ  ആദ്യ  വിദേശ  കോച്ച് ?

🌹ഉത്തരം  :  ബി  ഐ  ഫെർണ്ണാണ്ടസ്   ✅✅✅

എന്തിന്  വേണ്ടിയാണ്  റോക്കറ്റ്കൾ  ധാരാരേഖിത  ആകൃതിയിൽ  നിർമ്മിക്കുന്നത് ?

🌹ഉത്തരം  :  ഘർഷണം  കുറയ്ക്കാൻ  ✅✅✅✅

No comments: