16) ദേശീയ ഭക്ഷ്യ സുരക്ഷ നിയമം വന്ന വർഷം
✅️2013
17)മലഗാസി റിപ്പബ്ലിക് ഏത് രാജ്യത്തിന്റെ പഴയ പേരാണ്
✅️ മഡഗാസ്കർ
18) ബ്രിട്ടീഷ് പാർലമെന്റിനെ മദർ ഓഫ് പാർലമെന്റ് എന്ന് വിശേഷിപ്പിച്ചത്
✅️ ജോൺ ബ്രൈറ്റ്
19) തിരുവിതാംകൂറിൽ ദളിത് വിഭാഗക്കാർക്ക് ഉള്ള ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത് ആര്
✅️ പൊയ്കയിൽ യോഹന്നാൻ
20) എന്ത് അധികാരത്തിന് പേരിൽ എന്നർത്ഥമുള്ള റിട്ട്
✅️കൊ വാറന്റോ
No comments:
Post a Comment