ഹൈക്കോടതി
- ആർട്ടിക്കിൾ 214 പ്രകാരം എല്ലാ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം
- നിലവിൽ 24 ഹൈക്കോടതികളാണ് ഉള്ളത്
- 62 വയസ്സാണ് ഹൈക്കോടതി ജഡ്മിമാരുടെ വിരമിക്കൽ,പ്രായം
ഹൈക്കോടതി ജഡ്ജി രാഷ്ട്രപതിക്കാണ് തന്റെ രാജിക്കത്ത് സമർപ്പിക്കേണ്ടത്
- 1956 നവംബർ ഒന്നിനാണ് എറണാകുളത്ത് കേരള ഹൈക്കോടതി നിലവിൽ വന്നത്
- 1811-ൽ കേരളത്തിൽ ജില്ലാ കോടതികൾ നിലവിൽ വന്നു
- 1887-ലാണ് തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിതമായത്
- ഹൈക്കോടതി മന്ദിരം : റാം മോഹൻ പാലസ്
- ലക്ഷദീപും കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ ആണ്
* കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യവനിത.:സുജാതാ വി മനോഹരൻ - കേരള ജുഡീഷ്യൽ അക്കാദമി മോഹൻ പാലസ്സിൽ സ്ഥിതിചെയ്യുന്നു
- കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആണ് അക്കാദമിയുടെ മുഖ്യ രക്ഷാധികാരി
No comments:
Post a Comment