19 Oct 2020

ഭരണഘടനാ നിർമ്മാണസഭയിലെ മലയാളി സാന്നിദ്ധ്യം* തിരുവിതാംകൂറിൽ നിന്ന് ആറു പേരും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിനെ പ്രതിനിധീകരിച്ച ഒൻപതുപേരും കൊച്ചിയിൽ നിന്ന് ഒരാളുമാണ് ഇന്നത്തെ കേരളമുൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് ഭരണഘടനാ നിർമ്മാണസഭയിലുണ്ടായിരുന്നത്.എന്നാൽ മലയാളിയായ ജോൺ മത്തായി പ്രതിധീകരിച്ചിരുന്നത് യുണൈറ്റഡ് പ്രോവിൻസിനെയായിരുന്നു.(ഇന്നത്തെUP), അങ്ങനെ ഭരണഘടനാ നിർമ്മാണസഭയിൽ മൂന്ന് വനിതകൾ ഉൾപ്പെടെ 17 മലയാളികളാണുണ്ടായിരുന്നത്. 

  • ഭരണഘടനാ നിർമ്മാണസഭയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്നത് പനമ്പിള്ളി ഗോവിന്ദമേനോൻ

No comments: