ലോക്സഭ (Lower House)
- പാർലമെൻറിന്റെ അധോമണ്ഡലമാണ് ലോക്സഭ
- 1952 ഏപ്രിൽ 17-ന് ആദ്യ ലോക്സഭ നിലവിൽ വന്നു.
- ആദ്യസമ്മേളനം നടന്നത് 1952 മെയ് 18-നായിരുന്നു.
- ഭരണഘടനയനുസരിച്ച് ലോകസഭയുടെ പരമാവ ധി അംഗസംഖ്യ
- 552,
- സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത്
- 530
- കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്ന് 20,
- നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
- 2
- ഇന്ത്യൻ പൗരനായ 25 വയസ്സ് പൂർത്തിയാക്കിയ ഒരാൾക്ക് ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയുണ്ട്.
അഞ്ചുവർഷമാണ് കാലാവധി. ബജറ്റ്, മറ്റ് ധനകാര്യ ബില്ലുകൾ തുടങ്ങിയവയിൽ ലോകസഭയ്ക്ക് പരിപൂർണമായ അധികാരം ഉണ്ട്.
- മന്ത്രിസഭയ്ക്ക് ലോക്സഭയോട് മാത്രമേ കൂട്ടുത്തരവാദിത്വമുള്ളൂ.
- മണിബില്ല് ഏതെന്ന് സാക്ഷ്യപ്പെടുത്തുന്നത് ലോക് സഭാസ്പീക്കറാണ്.
- ലോക്സഭാസ്പീക്കറായ ആദ്യവനിതയാണ് മീരാകുമാർ
No comments:
Post a Comment