22 Oct 2020

1️4. ആറാമത്തെ രുചി എന്നറിയപ്പെടുന്നത്? 

*ഒലിയോഗസ്റ്റസ്* (കൊഴുപ്പിന്റെ രുചി )✅✅✅ 

1️5. ഗന്ധവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം? 

 *സെറിബ്രo*✅✅✅ 

1️6. പൂച്ച, എലി, പാമ്പ് എന്നിവയിൽ ഗന്ധത്തിന് സഹായിക്കുന്ന ഭാഗം


*ജേക്കബ്സൺസ് ഓർഗൻ* ✅✅✅


1️7. ശരീരത്തിലെ ഏറ്റവും വലിയ അവയവം? 

 *ത്വക്ക്* 


18. തൊലിയുടെ ഏറ്റവും പുറമെയുള്ള ഭാഗം? 

 *എപ്പിടെർമിസ്* (അതിചർമ്മം) ✅✅✅


1️9. അതിചർമ്മം പൊളിഞ്ഞുപോകുന്ന രോഗം? 

 *സോറിയാസിസ്* ✅✅✅


2️0. അതിചർമ്മം ഉരുണ്ടുകൂടി കുമിളകളാകുന്ന അവസ്ഥ? 

 *അരിമ്പാറ*(കാരണം വൈറസ്) ✅✅✅


No comments: