22 Oct 2020

13. ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.
സെപ്തംബർ 16 നാണ്

(🔖ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്)

14. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തു? 


ക്ളോറോഫ്ളൂറോ കാര്‍ബണ്‍
കാർബൺ മോണോക്സൈഡ്
ക്ലോറിൻ 
ഹാലോൺ 

15. ഓസോൺ സുഷിരം ആദ്യം കണ്ടെത്തിയത്?

ഹാലിബ അന്റാർട്ടിക്ക 
 1913 

16. ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ? 

Nachrius മേഘങ്ങൾ

17. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?


ഡോബ്സൺ

No comments: