22 Oct 2020

ചാന്നാർ  ലഹളയുടെ  ആദ്യ  വനിത   രക്ത സാക്ഷി  ?

ഉത്തരം  :  ശകുന്തള  ദേവി  ✅✅✅✅✅✅

സതി നിരോധനനിയമം  ഇന്ത്യൻ  പാർലമെന്റ്  പാസ്സ്  ആക്കിയ  വർഷം  ?

ഉത്തരം  :  1987  ✅✅✅

ഇന്ത്യയുടെ  ആദ്യ  ചാന്ദ്ര  ദൗത്യം  ആയ  ചന്ദ്രയാൻ  1  വിക്ഷേപണം  എന്നായിരുന്നു  ?

ഉത്തരം :2008 ഒക്ടോബർ 22✅✅✅✅

കല്ലുമാല  സമരം  നടന്ന  വർഷം ?

ഉത്തരം  :  1915  ഡിസംബർ  10 ✅✅✅✅

'ഗ്രാമവൃക്ഷത്തിലെ  കുയിൽ '  എന്ന  കൃതി  രചിച്ചത്  ആര്  ?

ഉത്തരം  :  കുമാരനാശാൻ  ✅✅✅✅✅✅


No comments: