ഇന്ത്യൻ ഭരണഘടന
ഡിസംബർ 6 -മഹാപരിനിർവാൺ ദിവസ്
- ഇന്ത്യൻ ഭരണഘടനാ ശില്പി
- ഇന്ത്യൻ ഭരണഘടനയുടെ പിതാവ്
- ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി
- ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടുന്നു.
- അംബേദ്കർ ജനിച്ച വർഷം - 1891
- ജനിച്ച ഗ്രാമം - മോവ് (മധ്യപ്രദേശ്)
- ലണ്ടനിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ
- അംബേദ്കറെ കൂടാതെ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ -തേജ ബഹദൂർ സപ്രു
- മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ വ്യക്തി.
- 1956ഡിസംബർ 6 ന് അന്തരിച്ചു.
- അംബേദ്കറിന്റെ ചരമദിനമായ ഡിസംബർ 6 മഹാപരിനിർവാൻ ദിനമായി ആചരിക്കുന്നു.
- അന്ത്യവിശ്രമസ്ഥലം - ചൈതന്യഭൂമി
- ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന അംബേദ്കറെ വിശേഷിപ്പിച്ചത് - ഗാന്ധിജി
- 1990-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചു.
- ബി.ആർ. അംബേദ്കറോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ 2017 മുതൽ ‘ജല ദിനം’ ആയി ആചരിക്കാൻ തീരുമാനിച്ചത്-
ഏപ്രിൽ 14 (അംബേദ്കറുടെ ജന്മദിനം) - ഡോ. ബാബാ സാഹെബ് അംബേദ്കർ ഹൗസ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് ?
ans :ലണ്ടൻ
No comments:
Post a Comment