19 Oct 2020

Current affairs... 2020 ഒക്ടോബർ 19

🌹ഇന്ത്യൻ വംശജയായ വിദ്യാർഥിനിയ്ക്ക് 25,000 ഡോളറിന്റെ (ഏകദേശം 18 ലക്ഷം രൂപ) യുഎസ് പാരിതോഷികം. 2020 3 M യങ് സയന്റിസ്റ്റ് ചലഞ്ചിൽ വിജയിയായാണ് ടെക്സാസിൽ നിന്നുള്ള അനിക ചെബ്രോലു അംഗീകാരത്തിന് അർഹയായത്. കൊറോണ വൈറസിനെതിരെ നടത്തിയ ഗവേഷണങ്ങൾക്കാണ് 18 ലക്ഷത്തിലധികം രൂപയുടെ അംഗീകാരം ഈ പതിനാലുകാരിയ്ക്ക് ലഭിച്ചത്.

🌹ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ നാസയും നോക്കിയയും കൈകോര്‍ക്കുന്നു

No comments: