കൂറുമാറ്റം തടയൽ നിയമം
പാർലമെൻറ് നിയമസഭാംഗങ്ങളുടെ കൂറുമാറ്റ നിരോധന നിയമം 1985-ലെ 2 -0o ഭേദഗതിയിലു ടെയാണ് നിലവിൽ വന്നത്.
- Article 101 ലാണ് മാറ്റം വരുത്തിയത്
- പത്താം പട്ടികയിലാണ് കൂറുമാറ്റ നിരോധനത്തെക്കുറിച്ച് പറയുന്നത്.
കൂറുമാറ്റ് നിരോധനനിയമപ്രകാരം ജനപ്രതിനിധികൾ അയോഗ്യരാകാനുള്ള കാരണങ്ങൾ - തിരഞെടുക്കപ്പെട്ടശേഷം സ്വന്തം പാർട്ടിയിൽ നിന്ന് രാജിവെക്കുക
- പാർട്ടിയുടെ നിർദേശത്തിനെതിരായി വോട്ടുചെയ്യുക
- സ്വതന്ത്ര അംഗമാണെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ഏതെങ്കിലും പാർട്ടിയിൽ ചേരുക.
- സ്പീക്കർ/ചെയർമാന്റേതാണ് ഇക്കാര്യത്തിൽ അവസാന തീരുമാനം
No comments:
Post a Comment