19 Oct 2020

രാജ്യസഭ(upper house)

  • പാർലമെൻറിന്റെ ഉപരിമണ്ഡലമാണിത്.
  • Article 80 അനുസരിച്ച് ഇതിലെ പരമാവധി അംഗ സംഖ്യ250 ആണ്. 
  • പ്രസിഡൻറ് നോമിനേറ്റുചെയ്യുന്നവർ 
    -12
  • കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് 238 പേർ.
  • 1952 ഏപ്രിൽ മുന്നിന് നിലവിൽവന്നു. 
  • ആദ്യസമ്മേളനം
    -1952  മെയ് 13.
  • അംഗത്വത്തിനുള്ള കുറഞ്ഞ പ്രായപരിധി 30 വയസ്സ്.
  • രാജ്യസഭ സ്ഥിരം സഭയാണ്.
  • രാജ്യസഭാംഗത്തിന്റെ കാലാവധി 6 വർഷം.
  • ⅓ അംഗങ്ങൾ 2 വർഷം കൂടുമ്പോൾ പിരിയുന്നു.

No comments: