22 Oct 2020

6) തെക്കൻ തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത്

✅️റിംഗിൽടോബ്

7) നോട്ടാ( നൺ ഓഫ് ദി എബോവ് ) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ

✅️14

8) ജുഡീഷ്യൽ റിവ്യൂമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം

✅️13

9) ജ്ഞാനോദയ യോഗം സ്ഥാപിതമായ വർഷം

✅️1906

10) ഗിർനാർ തീർത്ഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ്

✅️ ഗുജറാത്ത്


No comments: