22 Oct 2020

2020   ഒക്ടോബറിൽ   ഓൺലൈൻ   ആയി  പ്രസിദ്ധികരണം  പുനരാരംഭിക്കുന്ന   സ്വതന്ത്ര  സമരകാലത്തെ   മലബാറിലെ  പത്രം  ?

ഉത്തരം  :  അൽ  ആമീൻ  ✅✅✅✅✅✅

നമിക്കില  ചുരം  ബന്ധിപ്പിക്കുന്നത്  ?

ഉത്തരം  :  കാർഗിൽ  -  ലേ  ✅✅✅✅✅✅

ഉടന്തി  സീതാനദി  വന്യജീവി  സങ്കേതം   സ്ഥിതി  ചെയ്യുന്ന  ഇന്ത്യൻ സംസ്ഥാനം  ?

ഉത്തരം  :   ഛത്തിസ്ഖണ്ട്  ✅✅✅✅✅

1857  ലെ  വിപ്ലവത്തെ  കാലത്തെ  തിരിച്ചുവയ്ക്കാനുള്ള  യാഥാസ്ഥിതിക  ഘടകങ്ങളുടെ  ശ്രമം  എന്ന്   വിശേഷിപ്പിച്ചത്   ആര്   ?

ഉത്തരം   :  എസ്  എൻ   സെൻ ✅✅✅✅✅

2011  ലെ   സെൻസസിന്റെ  മുദ്രാവാക്യം  ?

ഉത്തരം  :  Our  Census,  Our Future  ✅✅✅✅

സോപ്പ് നിർമാണത്തിലെ  ഉപോല്പ്പന്നം  ?

ഉത്തരം  :  ഗ്ലിസറിൻ  ✅✅✅


No comments: