22 Oct 2020

2️1. എലിപ്പനിക്ക് കാരണമായ ബാക്റ്റീരിയ? 

 *ലെപ്റ്റോസ്‌പൈറ*✅✅✅


2️2. നിപ്പ വൈറസിന്റെ പ്രകൃത്യായുള്ള വാഹകജീവി? 

 *പഴം ഭക്ഷിക്കുന്ന വവ്വാൽ* ✅✅✅


2️3. ഡിഫ്തീരിയക്ക് കാരണമായ ബാക്ടീരിയ? 

 *കോറിനി ബാക്ടീരിയo ഡിഫ്തീരിയ ✅✅* ✅


2️4. ക്ഷയരോഗം തടയുന്നതിന് എടുക്കുന്ന പ്രതിരോധ വാക്‌സിൻ? 

*BCG*(Bacillus Calmette–Guerin)✅✅✅


2️5. അന്ത്രാക്സ്, അകിടുവീക്കo എന്നിവയിലെ രോഗകാരി?  

*ബാക്റ്റീരിയ* ✅✅✅


2️6. AIDS ന്റെ പൂർണരൂപം? 

 *Acquired Immune Deficiency Syndrome*✅✅✅



No comments: