🌷🌷 തൊടുപുഴയാർ
ലോക്സഭ നിലവിൽ വന്നത്
🌷🌷 1952 ഏപ്രിൽ 17
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എന്ന്
🌷🌷 ഏപ്രിൽ 1, 2010
തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പറയുന്ന ഭരണഘടന വകുപ്പ്
🌷🌷 ആർട്ടിക്കിൾ 324
ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 ആക്കിയ വർഷം
🌷🌷 1989
No comments:
Post a Comment