22 Oct 2020

കേരളത്തിൽ  ഏറ്റവും  കൂടുതൽ  പൈനാപ്പിൾ  കൃഷി  ചെയ്യുന്ന  ജില്ല  ?

ഉത്തരം  :  എറണാകുളം ✅✅✅✅✅✅✅✅

ആറളം  വന്യജീവിസങ്കേതത്തിന്  സമീപം  ഒഴുകുന്ന  പുഴ  ?

ഉത്തരം  :  ചീങ്കണ്ണി പുഴ  ✅✅✅

ആദ്യമായി  അവിശ്വസപ്രമേയം നേരിട്ട  ഇന്ത്യൻ  പ്രധാനമന്ത്രി  ?

ഉത്തരം  :   ജവാഹർലാൽ  നെഹ്‌റു  (  വർഷം  1963)  ✅✅✅

പ്രപഞ്ചത്തിലെ  മൊത്തം  ദ്രവ്യത്തിന്റെ  മുക്കാൽ  ഭാഗവും  അടങ്ങിയിരിക്കുന്ന  മൂലകം  ഏത്  ?

ഉത്തരം  :  ഹൈഡ്രജൻ  ✅✅✅✅✅✅


No comments: