22 Oct 2020

പ്രാചിന കാലത്ത്  കടത്തനാട്  എന്ന  പേരിൽ  അറിയപ്പെട്ടിരുന്ന  സ്ഥലം  ?

ഉത്തരം  :  വടകര  ✅✅✅

ലാൽ  ബഹദൂർ  ശാസ്ത്രി  അക്കാദമി  ഓഫ്  അഡ്മിനിസ്ട്രഷൻ  എവിടെയാണ്?

ഉത്തരം  :  മസൂറി  (ഉത്തരാഖണ്ഡ്)  ✅✅✅

പ്രതിഭ  എന്ന  മാസിക  ആരംഭിച്ച കേരളമുഖ്യമന്ത്രി  ആയിരുന്ന  വ്യക്തി  ?

ഉത്തരം  :  ഇ  എം  എസ്  നമ്പൂതിരിപ്പാട് ✅✅

ഹരിതകേരളം  പദ്ധതിയുടെ ഭാഗമായി  കേരളത്തിലെ  ആദ്യ  തരിശുഭൂമിരഹിത  നിയോജകമണ്ഡലം  ആയി  മാറിയത്  ?

ഉത്തരം  :  പാറശ്ശാല  ✅✅✅

No comments: