22 Oct 2020

കാൽസ്യത്തിന്റെ  ആഗിരണത്തെ  ഏകീകരിക്കുന്ന   വിറ്റാമിൻ  ഏത്  ?

ഉത്തരം  :  വിറ്റാമിൻ   D ✅✅✅

" വിപ്ലവം  എന്നാൽ അത്തായവിരുന്ന്  "  ആരുടെ  വാക്കുകളാണ്  ഇത്  ?

ഉത്തരം  :  മാവോ  സേ  തൂങ്  ✅✅✅✅✅

പുത്തൻ  വിദ്യാഭ്യാസനയം  നടപ്പിലാക്കിയ  ഇന്ത്യൻ  പ്രധാനമന്ത്രി  ?

ഉത്തരം  :  രാജീവ്‌  ഗാന്ധി  ( 1986)  ✅✅✅✅

അരിമ്പാറയ്ക്ക്  കാരണമായ സൂക്ഷ്മ ജീവി  ഏത്  ?

ഉത്തരം  :  വൈറസ്  ✅✅✅


No comments: