ഭരണഘടനാ സ്ഥാപനങ്ങൾ
- പബ്ലിക്സർവീസ് കമ്മീഷൻ
- 315-വകുപ്പനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപവത്കരിക്കാം.
- കാലാവധി; യു.പി.എസ്.സി. 6 വർഷം (അല്ലെങ്കിൽ 65 വയസ്സ്)
- പി.എസ്.സി. 6 വർഷം (അല്ലെങ്കിൽ 62 വയസ്സ്)
കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (148,159 വകുപ്പുകൾ പാർട്ട് 5)
- കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുകയാണ്ചുമതല.
* കേന്ദ്രത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് പ്രസിഡൻറിനും സംസ്ഥാനങ്ങളെ സംബന്ധിക്കുന്നത് അതത് ഗവർണർമാർക്കും സമർപ്പിക്കേണ്ടതാണ്. - കാലാവധി
- 6 വർഷം (അല്ലെങ്കിൽ 65 വയസ്സ്)
- ശശികാന്ത് ശർമയാണ് ഇപ്പോഴത്തെ (2016ആഗസ്ത്) സി.എ.ജി.
ധനകാര്യ കമ്മീഷൻ (280- വകുപ്പ്)
- ഒരധ്യക്ഷനും നാലംഗങ്ങളുമാണ് ഉണ്ടായിരിക്കുക യോഗ്യതയും തിരഞ്ഞെടുക്കുന്ന രീതിയും പാർല മെൻറാണ് നിശ്ചയിക്കുന്നത്.
- കാലാവധി
– 5 വർഷം - 14- ധനകാര്യകമ്മീഷനാണ് നിലവിലുള്ളത്.
* ബൈ.വി. റെഡ്ഡിയാണ് ചെയർമാൻ.
അറ്റോർണി ജനറൽ (76-വകുപ്പ്)
- നിയമകാര്യങ്ങളിൽ ഭാരതസർക്കാറിനെ ഉപദേശിക്കുക.
- സുപ്രീംകോടതി ജഡ്മിയുടെ അതേയോഗ്യത.
തിരഞ്ഞെടുപ്പു കമ്മീഷൻ
- 1950 ജനുവരി 25-ന് നിലവിൽവന്നു.
- ആസ്ഥാനം - നിർവാചൻ സദൻ, ന്യൂഡൽഹി.
- അംഗങ്ങൾ: ചീഫ് ഇലക്ഷൻ കമ്മീഷണർ, രണ്ട് അംഗങ്ങൾ.
- കാലാവധി; 6 വർഷം (65 വയസ്സ്)
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭ, രാജ്യസഭ, നിയമസഭ, നിയമസഭാ കൗൺസിലുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ
ത്രിതലപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല സംസ്ഥാന ഇലക്ഷൻകമ്മീഷനാണ്.- നസീം സയ്ദിയാണ് ഇപ്പോഴത്തെ (2016 ആഗസ്ത്) മുഖ്യ തിരഞ്ഞെടുപ്പ്കമ്മീഷണർ.
- വി. ബാലകൃഷ്ണനാണ് കേരള സംസ്ഥാന തിരടുഞ്ഞെപ്പു കമ്മീഷണർ.
- ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായ ഏക വനിത വി.എസ്. രമാദേവിയാണ് (1990-ൽ).
നാഷണൽ ഗ്രീൻ ട്രൈീബ്യുണൽ
- പരിസ്ഥിതി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നു.
- 2010 ഒക്ടോബർ 19-നാണ് ട്രൈബ്യണൽ
- പ്രവർത്തനം തുടങ്ങിയത്.
- സുപ്രീംകോടതി മുൻ ജഡ്ജി ലോകേശ്വർ
- സിങ്പാന്തയാണ് ആദ്യ അധ്യക്ഷൻ
- ന്യൂഡൽഹി, ഭോപ്പാൽ, പുണെ കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ സിറ്റിങ്ഉണ്ട്.
- കൊച്ചിയിൽ സർക്യൂട്ട് ബെഞ്ച് 2016-ൽ സ്ഥാപിച്ചു.
- 1996-ൽ കൊൽക്കത്ത ഹൈക്കോടതിയിലാണ്ഗ്രീൻ
- ബെഞ്ച്പ്രവർത്തനമാരംഭിച്ചത്
No comments:
Post a Comment