19 Oct 2020

  • കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
    ans : ക്ലമന്റ് ആറ്റ്ലി
  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
    ans : ക്ലമന്റ് ആറ്റ്ലി
  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബ്രിട്ടനിൽ ആധികാരത്തിലിരുന്ന  രാഷ്ട്രീയപ്പാർട്ടി ?
    ans : ലേബർ പാർട്ടി
  • ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായത്
    ans : 1946 ഡിസംബർ 6
  • ഭരണഘടനയുടെ ഹൃദയം, ആത്മാവ് എന്നിങ്ങനെ അംബേദ്കർ വിശേഷിപ്പിച്ചത്?
    ans : 32-ാം അനുഛേദത്തെ
  • ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് താക്കൂർദാസ് ഭാർഗവ് വിശേഷിപ്പിച്ചത്?
    ans : ആമുഖത്തെ

No comments: