ഇരുപത് ഇനകർമ്മപരിപാടി ആവിഷ്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
ഉത്തരം : ഇന്ദിരാഗാന്ധി ✅✅✅✅✅✅
ഗണിതശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഹരണചിഹ്നം കണ്ടുപിടിച്ചത് ആര് ?
ഉത്തരം : Agnes Obel ✅✅✅✅✅✅✅✅
നർമദയുടെ ഏറ്റവും നീളം കൂടിയ പോഷക നദി ?
ഉത്തരം : താവ ✅✅✅
അന്ത്യോദയ അന്നയോജന ആരംഭിച്ച സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
ഉത്തരം : അടൽ ബിഹാരി വാജ്‌പേയ് ✅✅✅
ഇന്ത്യ സാമ്പത്തിക ആസൂത്രണം എന്ന ആശയം കൈകൊണ്ടത് ഏത് രാജ്യത്തിൽ നിന്നാണ് ?
ഉത്തരം : റഷ്യ( സോവിയറ്റ് യൂണിയൻ ) ✅✅✅
No comments:
Post a Comment