2020 ഒക്ടോബർ 24
ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇന്ന് 15 വയസ്സ്
» രൂപീകൃതമായ വർഷം:
🌹 1945 ഒക്ടോബർ 24
» ആസ്ഥാനമന്ദിരം:
🌹ന്യൂയോർക്കിലെ മൻഹാറ്റൻ
» നിലവിലെ അംഗങ്ങൾ:
🌹 193
» ഏറ്റവും ഒടുവിൽ യു എൻ അംഗമായ രാജ്യം:
🌹 ദക്ഷിണ സുഡാൻ
» ആദ്യ സെക്രട്ടറി:
🌹 ട്രിഗവിലീ
» നിലവിലെ സെക്രട്ടറി:
🌹 ആന്റോ ണിയോ ഗുട്ടെറാസ്
» ഔദ്യോഗിക ഭാഷകൾ: 6 (അറബിക്, ചൈനീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ)
» യു എന്നിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം പ്രധിനിധി:
🌹ടി എസ് തിരുമൂർത്തി
» യു എൻ പൊതുസഭയുടെ ആദ്യ വനിതാ പ്രസിഡന്റ്:
🌹 വിജയലക്ഷ്മി പണ്ഡിറ്റ്
» യു എന്നിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയത്:
🌹 വി കെ കൃഷ്ണമേനോൻ
» യു എന്നിൽ മലയാളത്തിൽ പ്രസംഗിച്ചത്:
🌹 അമൃതാനന്ദമയി
No comments:
Post a Comment