🌺🌺 സാമൂഹ്യ തത്വം
ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതിയിൽ വനിത ജഡ്ജി
🌺🌺 അന്നാ ചാണ്ടി
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ യോഗ്യരല്ല എന്ന് തോന്നിയാൽ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താൻ ആവുന്ന അവകാശം
🌺🌺 നിഷേധവോട്ട്
ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്ന വർഷം
🌺🌺 1951
11-മത് മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി
🌺🌺 86 ആം ഭേദഗതി(2002)
No comments:
Post a Comment