26 Oct 2020

കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക്

🌷🌷 രാഷ്ട്രപതിക്ക്

 ഇന്ത്യൻ ഭരണഘടന പ്രധാനമായും ഏത് ആക്റ്റും ആയി ബന്ധപ്പെട്ടിരിക്കുന്നു

🌷🌷 ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935

 കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി

🌷🌷 കെഎം മാണി

 ഇന്ത്യയുടെ മൂന്നാമത്തെ ഓഫീസർ

🌷🌷 അറ്റോണി ജനറൽ

 ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് ആര്

🌷🌷 ഡോക്ടർ രാം സുബഗ് സിംഗ് 

No comments: