22 Oct 2020

ഹിന്ദു  കാലഘട്ടത്തിലെ  അക്ബർ  എന്നറിയപ്പെടുന്ന  ഭരണാധികാരി  ആര്  ?

✅✅✅  ഉത്തരം  :  ഹർഷവർധനൻ

അടുത്തിടെ  ഇന്ത്യയിൽ  പ്രവർത്തനം  നിർത്തിയ  അന്താരാഷ്ട്ര  സംഘടന  ?

ഉത്തരം  :  ആംനെസ്റ്റി  ഇന്റർനാഷണൽ ✅✅✅

പൂക്കളെ കുറിച്ചുള്ള  പഠനം  ?

✅✅✅  ഉത്തരം  :  ആന്തോളജി

വാക്‌സിൻ  കിങ്  ഓഫ്  ഇന്ത്യ  എന്നറിയപ്പെടുന്നത്  ?

ഉത്തരം  :   സൈറസ്  എസ്  പൂനവാല   ✅✅✅✅


No comments: