11) കൂട്ടുകൃഷി എന്ന പ്രസിദ്ധമായ നാടകം എഴുതിയതാര്
✅️ ഇടശ്ശേരി
12) എക്സിം ബാങ്ക് സ്ഥാപിതമായ വർഷം
✅️1982
13) സിറ്റി ഓഫ് സ്റ്റുഡൻസ് എന്നറിയപ്പെടുന്നത്
✅️ മോസ്കോ
14) 1927 ഇൻഡിപെൻഡൻസ് ഓഫ് ഇന്ത്യ ലീഗ് സ്ഥാപിച്ചത്
✅️ സുഭാഷ് ചന്ദ്ര ബോസ്
15) ഇന്ത്യയിലെ രണ്ടാമത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
✅️കോൺവാലിസ്
No comments:
Post a Comment