19 Oct 2020

കമ്മീഷനുകൾ

ദേശീയ മനുഷ്യാവകൾ കമ്മീഷൻ

  • 1993 ഒക്ടോബര് 12-ന് രൂപവത്കരിക്കപ്പെട്ട് 
  • ഒരു ചെയര്പേഴ്സണും നാല് അംഗങ്ങളുമാണുള്ളത് 
  • അനൗദ്യോഗിക അംഗങ്ങളും ചെയർമാനമടക്കം ഒമ്പതു  പേരാണ് ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ളത്. 
  • രാഷ്ട്രപതിയാണ് കമ്മീഷൻ ചെയര്പേഴ്സനെയും അംഗങ്ങളെയും നിയമിക്കുന്നത് 

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ ആദ്യ മലയാളി ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണനാണ്
  •  ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങൾ - ന്യുനപക്ഷ  കമ്മീഷൻ , ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ, ദേശീയ വനിതാ കമ്മീഷൻ ഇവയുടെ അധ്യക്ഷർ.
  • ആസ്ഥാനം - ന്യൂഡൽഹിയിലെ മാനവ് അധികാർ ഭവൻ 
  • ഇപ്പോഴത്തെ അധ്യക്ഷൻ -ജസ്റ്റിസ്.എച്ച് എൽ. ദത്തു

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

  • 1998 ഡിസംബർ 11-ന് നിലവിൽവന്നു
  •  ആസ്ഥാനം - തിരുവനന്തപുരം 
  •  ഇപ്പോഴത്തെ ചെയർപേഴ്സൺ-ജസ്റ്റിസ് ജേക്കബ് ബ്ബെഞ്ചമിൻ കോശി
  •  മൂന്ന് അംഗങ്ങളുണ്ട്

ദേശീയ വനിതാ കമ്മീഷൻ.

  • 1992 ജനുവരി 31-ന് നിലവിൽവന്നു
  • ചെയർപേഴ്സണും അഞ്ചംഗങ്ങളുമാണ് കമ്മീഷ നിലുള്ളത്
  • ലളിതാ കുമാരമംഗലമാണ് ഇപ്പോഴത്തെ ചെയർപേഴ്സണും
  •  ആസ്ഥാനം - ന്യൂഡൽഹി

കേരള വനിതാ കമ്മീഷൻ 

  • കേരള വനിതാ കമ്മീഷൻ  ആക്ട്
    -1995
  • 1996 മാർച്ച് 14 ആദ്യകമ്മീഷൻ രൂപവത്കരിക്കപ്പെട്ടു
  • ആദ്യത്തെ ചെയർപേഴ്സൺ 
  • സുഗതകുമാരി 
  • ആസ്ഥാനം 
  • പട്ടം,തിരുവനന്തപുരം 
  • ഇപ്പോഴത്തെ (2016) ചെയർ പേഴ്സൺ
  • കെ.സി.റോസക്കുട്ടി

No comments: