കേന്ദ്രമന്ത്രിസഭ
- യഥാർഥ ആധികാര കേന്ദ്രം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റാണ്.
- Article 74-75 കേന്ദ്ര മന്ത്രിമാരുടെ സ്ഥാനം,നിയമനം,കാലാവധി, ഉത്തരവാദിത്വങ്ങൾ,യോഗ്യതകൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
- Article 75 പ്രകാരം കേന്ദ്ര മന്ത്രിസഭക്ക് ലോക്സഭയോട് കൂട്ടുത്തരവാദിത്വമാണുള്ളത്.
- കാലാവധി 5 വർഷം.
- അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാം.
- പാർലമെൻറിന്റെ ഇരുസഭകളിലുള്ളവർക്കും പ്രധാനമന്ത്രിയാകാവുന്നതാണ്.
- നിയമന സമയത്ത് എം.പി. അല്ലെങ്കിൽ മാസത്തിനകം യോഗ്യത നേടണം .
No comments:
Post a Comment