Kerala PSC Polls
24 Oct 2020
മേഘാലയ
1. ഇന്ത്യയിലെ ഔദ്യോഗിക ഭാഷ?
ഹിന്ദി
2. ഇന്ത്യയില്‍ ഭരണഘടന അംഗീകരിച്ച ഭാഷകളുടെ എണ്ണം ?
22
3. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം?
നാഗാലാന്‍ഡ്
4. ദ്രാവിഡ ഭാഷകളില്‍ ഏറ്റവും പഴക്കമുള്ള ഭാഷ?
തമിഴ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment