19 Oct 2020

  • ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?
    ans : ഇന്ത്യ 
    2* .ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം?
    ans : ഗ്രീസ് 
  • ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം?
    ans : ഗ്രീസ്
  • ആധുനിക ജനാധിപത്യത്തിന്റെ നാട്?
    ans :  ബ്രിട്ടൺ 
  • പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം (Home of Direct Democracy) എന്നറിയപ്പെടുന്ന രാജ്യം?
    ans : സ്വിറ്റ്സർലാന്റ്
  • ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച ഇന്ത്യാക്കാരൻ ?
    ans : എം.എൻ.റോയി
  • .ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച രാഷ്ട്രീയപ്പാർട്ടി?
    ans : സ്വരാജ് പാർട്ടി
  • ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് ?
    ans : ഡിസംബർ 9, 1946(11 മണിക്ക്) (9 വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ പങ്കെടുത്തു)പാർലമെന്റിന്റെ സെൻട്രൽ ഹാളായിരുന്നു സമ്മേളന വേദി.

No comments: