22 Oct 2020


7. യു.എന്‍ ഓസോണ്‍ ദിനം ആചരിച്ചുതുടങ്ങിയത്
1994 മുതലാണ്

8. ലോക ഓസോൺ ദിനമായി ആചരിക്കുന്നത്? 

സെപ്തംബർ 16 

9. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിൽ ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌?  
1988-ൽ

10. ഓസോൺ പാളിയുടെ സംരക്ഷണത്തിനായി മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ചത്? 

1987 സെപ്റ്റംബർ 16-ന്

11. മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത്? 

1989 ജനുവരി 1 

12. ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ഉദ്ദേശ്യം? 

ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകഎന്നതാണ്  ഇതിന്റെ ഉദ്ദേശ്യം


No comments: