ഇരവികുളം ദേശീയോദ്യാനം
♻️ കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
♻️ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
♻️ സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി
➡️ ദേവികുളം താലൂക്ക്
➡️ വിസ്തീർണ്ണം - 97 ച.കി. മീ.
♻️ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട വർഷം - 1975
♻️ വംശനാശഭീഷണി നേരിടുന്ന അത്യപൂർവ്വ ഇനത്തിൽപ്പെട്ട വരയാടുകളുടെ സംരക്ഷണ കേന്ദ്രം
♻️ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം - 1978
♻️ ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
♻️ വിനോദസഞ്ചാരകേന്ദ്രമായ രാജമല ഇരവികുളത്തിന്റെ ഭാഗമാണ്
No comments:
Post a Comment