നിറം
🌷🌷 പച്ച
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട രണ്ടാമത്തെ കായികതാരം
🌷🌷 മേരി കോം
സതി നിരോധന നിയമം നിലവിൽ വന്നത്
🌷🌷 1987
ആദ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത് എന്ന്
🌷🌷 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ
എത്ര ലോക്സഭാ മണ്ഡലങ്ങൾ ആണ് കേരളത്തിൽ നിന്ന് ഉള്ളത്
🌷🌷 20
No comments:
Post a Comment