22 Oct 2020

ISRO  യുടെ   മാസ്റ്റർ  കൺട്രോൾ  ഫെസിലിറ്റി  എവിടെ  സ്ഥിതി  ചെയ്യുന്നു  ?

ഉത്തരം  : ഹസ്സൻ  (കർണാടക )  ✅✅✅

ആരുടെ  കൃതിയാണ്   ' History  Will  Absolve  me '  ?

ഉത്തരം  :  ഫിഡൽ  കാസ്ട്രോ  ✅✅✅✅✅

ബ്ലീച്ചിങ്  പൗഡറിന്റെ  രാസനാമം  ?

ഉത്തരം  :  കാൽസ്യം  ഹൈപ്പോ  ക്ലോറൈറ്റ്  ✅✅✅✅

ഹൈഡ്രജന്റെ  റേഡിയോ ആക്റ്റീവ്  ആയ  ഐസോട്ടോപ്പ്  ?

ഉത്തരം  :  ട്രിഷിയം  ✅✅✅


No comments: