- ഡോ. അംബേദ്കറോടുള്ള ആദരസൂചകമായി 2015-ൽ പുറത്തിറക്കിയ നാണയങ്ങൾ
ans :₹10,₹125 - ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമസംഹിതയാണ്
ans : ഭരണഘടന - ഭരണഘടനകളെ ലിഖിത ഭരണഘടനയെന്നും അലിഖിത ഭരണഘടനയെന്നും രണ്ടായി തരം തിരിക്കാം
- നിലവിലുള്ള ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന
ans : ഇന്ത്യൻ ഭരണഘടന - ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴ ക്കമുള്ളതുമായ ഭരണഘടന
ans : അമേരിക്കൻ ഭരണഘടന - അലിഖിത ഭരണഘടനയുള്ള രണ്ടു രാജ്യങ്ങൾ?
ans : ബ്രിട്ടൺ, ഇസ്രായേൽ - “ഭരണഘടന” യെന്ന ആശയം ഉദയം ചെയ്തത്?
ans : അമേരിക്കയിൽ - അമേരിക്കൻ ഭരണഘടന നിലവിൽ വന്നത്?
ans : 1789 - അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
ans : ജയിംസ് മാഡിസൺ
No comments:
Post a Comment