🐞🐞 ഡൽഹി
പിന്നോക്ക സമുദായക്കാർക്ക് സംവരണം ഏർപ്പെടുത്തിയത് ഏത് റിപ്പോർട്ട് അടിസ്ഥാനത്തിലാണ്
🐞🐞 മണ്ഡൽ കമ്മീഷൻ
ഗവർണറെ നിയമിക്കുന്നത്?
🐞🐞 രാഷ്ട്രപതി
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കാം
🐞🐞 530
അനുച്ഛേദം 45 ഭേദഗതി ചെയ്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്?
🐞🐞 86
സംസ്ഥാന ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം
🐞🐞 153
ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്
🐞🐞 യു എസ് എ
No comments:
Post a Comment