22 Oct 2020

"ഞങ്ങൾക്ക്  ഇന്ത്യയെ  കൂടുതൽ നന്നായി  അറിയാം"  ഇത്   ഇന്ത്യയിലെ  ഏത്  സ്ഥാപനത്തിന്റെ  മുദ്രവാക്യമാണ്  ?

ഉത്തരം  :  LIC  (   ലൈഫ്  ഇൻഷുറൻസ്  കോർപറേഷൻ) ✅✅✅✅✅

എത്രാമത്തെ  കേരളനിയമസഭതിരഞ്ഞെടുപ്പ്  ആണ്  2021  ൽ  നടക്കുന്നത് ?

ഉത്തരം  :  16 th തിരഞ്ഞെടുപ്പ് ✅✅✅✅✅  (അടുത്തത്  നിലവിൽ  വരാൻ  പോകുന്നത്  15  th കേരളനിയമസഭ.  1965 ൽ  തിരഞ്ഞെടുപ്പ്  നടന്ന്  നിയമസഭ  ഉണ്ടായിരുന്നില്ല. )

ഇന്ത്യയിലുടനീളം   ഖിലാഫത്  ദിനമായി  ആചരിച്ചത്   എന്ന്  ?

ഉത്തരം :   1919  ഒക്ടോബർ 17 ✅✅✅✅


No comments: